¡Sorpréndeme!

ഊർന്നിറങ്ങി ബാബുവിനെ കെട്ടിപിടിച്ച് എടുത്തുകൊണ്ട് പോകുന്ന ദൃശ്യങ്ങൾ | Oneindia Malayalam

2022-02-10 179 Dailymotion

മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ രക്ഷിച്ചതിന് പിന്നാലെ തന്നെയും ആര്‍മിയില്‍ എടുക്കണമെന്നാണ് ബാബു പറഞ്ഞതെന്ന് കേണല്‍ ഹേമന്ദ് രാജ്. ബാബുവിനെ രക്ഷപ്പെടുത്തി മലക്ക് മുകളില്‍ എത്തിച്ചപ്പോഴായിരുന്നു ഇക്കാര്യം തങ്ങളോട് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.കേണല്‍ ഹേമന്ദ് രാജിന്റെ നേതൃത്വത്തിലാണ് സൈന്യം ബാബുവിനായുള്ള രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നത്

"Babu said that he should be taken into the Army" Lt. Col Hemant Raj